Thursday 24 December 2009

എവിടെ തുടങ്ങണം

ബ്ലൂഫിലിം ഷൂട്ടിങ്ങിലകപ്പെട്ട കൊതുകിനെ പോലെ എവിടെ തുടങ്ങണമെന്നറിയാതെ ഒരങ്കലാപ്പ്.

എഗ്രിമെന്റ്

പെറ്റ്ഷോപ്പില്‍ കേട്ടത്:
അമന്‍ : 12 എലി, 640 പാറ്റ വേണം.
സൈല്‍സ് മേന്‍ : സ്കൂളിലെക്കാണോ സാര്‍?
എലിയുണ്ട്. പാറ്റ സ്റ്റോക്കില്ല. രണ്ട് ദിവസത്തിനുള്ളില്‍ എത്തിച്ചു തരാം.
അമന്‍ : സ്കൂളിലേക്കൊന്നുമല്ല മോനെ. ഫ്ലാറ്റിന്റെ കോണ്‍ട്രാക്റ്റ് തീരുകയാണ്.
അര്‍ബാബ് പറഞ്ഞു, ഫ്ലാറ്റ് കിട്ടിയ അവസ്ഥയില്‍ തന്നെ തിരിച്ചേല്‍പ്പിക്കണമെന്ന്.

Wednesday 23 December 2009

ആനപ്പേടി

ബസ്സില്‍ ഒരു കുടിയന്‍ കയ്യിലുള്ള പത്രം കീറി കഷ്ണങ്ങളാക്കി പുറത്തേക്ക് എറിയുന്നതു
കണ്ട് അടുത്തിരിക്കുന്നയാള്‍:
“എന്താ ഹേ കാണിക്കുന്നത്?”
“കടലാസ് ഇതു പോലെ ചെറിയ കഷ്ണമാക്കി പറത്തിയാല്‍ ആന അടുക്കില്ല."
“അതിന് ഇവിടെ എവിടെയാ ആന?”
“കണ്ടോ, കണ്ടോ അതല്ലേ ഇതിന്റെ ഫലം”

Monday 21 December 2009

വെറുതെ ഒരു വയ്യാവേലി

ആമ്പിള്ള :“ഹലോ”
പൊമ്പിള്ള : “ചക്കരെ, ഇത് ഞാനാ. ഇപ്പോഴും ജിമ്മില്‍ തന്നെയല്ലേ?
ആമ്പിള്ള : "അതെ. എന്താ?"
പൊമ്പിള്ള :ഞാന്‍ ഇതു വഴി പോകുമ്പോള്‍ വെറുതെ ബെന്‍സ് ഷോറൂമില്‍ കയറി. 2010 മോഡല്‍ SLR മകലോറന്‍ കൂപെയില്‍ കണ്ണുടക്കിപ്പോയി ചേട്ടാ. എന്നാ ഫിഗറാ. കണ്ണെടുക്കാനാകുന്നില്ല കരളെ. ഞാന്‍ ഒന്ന് ബുക്ക് ചെയ്തോട്ടെ.
ആമ്പിള്ള : എത്രയാകും?
പൊമ്പിള്ള :മാസം 35,000 ദിര്‍ഹംസ് ഈ എം ഐ. അഞ്ചു വര്‍ഷത്തേക്കാ. നമ്മുടെ ജോയിന്റെ അകോണ്ടില്‍ ചെയ്യാനാകുമെന്ന് ബാങ്ക് സമ്മതിച്ചിട്ടുണ്ട്.
ആമ്പിള്ള : നിന്റെ ഇഷ്ടം. ഫുള്‍ ഓപ്ഷനാണെന്ന് ഉറപ്പ് വരുത്തണം.
പൊമ്പിള്ള : ഉംമ്മ്മ...എന്റെ തങ്കകുടമേ.ഐ ലവ് യൂ. നന്ദി. ഈ മാന്ദ്യസമയത്ത് സമ്മതിക്കുമോ എന്ന് ഒരു സംശയമുണ്ടായിരുന്നു. ഇന്നാദ്യമായി എന്റെ ജീവിതം ധന്യമായ പോലെ. ബാക്കി നേരില്‍. എനിക്ക് തിടുക്കമായി. ഞാന്‍ ഡോക്കുമെന്റേഷന്‍ തുടങ്ങട്ടെ. ബൈ, സീയൂ ലേറ്റര്‍.
ആമ്പിള്ള : ബൈ, ഐ ലവ് യൂ റ്റൂ.
ആമ്പിള്ള ഫോണ്‍ വെച്ചു.
ജിമ്മിലെ ലോക്കര്‍ റൂമില്‍ ചുറ്റും കൂടിയവര്‍ അത്ഭുതത്തോടെ കക്ഷിയെ നോക്കി.
കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിപ്പിടിച്ചു ആമ്പിള്ള ചോദിച്ചു :“ആരുടെയാ ഈ മൊബൈല്‍?”

Sunday 20 December 2009

സത്യസന്ധന്‍

ഇന്റര്‍വ്യൂ.
മാനേജര്‍ ചോദിച്ചു :രാത്രി കാവല്‍ക്കാരന്റെ ഒഴിവാണ്. നിങ്ങളെ ഈ ജോലിക്ക് തിരഞ്ഞെടുക്കാന്‍ എന്തു യോഗ്യതയാണുള്ളത്?
അയാള്‍ പറഞ്ഞു :  ഒരു ചെറിയ അനക്കം കേട്ടാല്‍ പോലും ഞാന്‍ ഉണരും.

Saturday 19 December 2009

ഉടന്‍ വില്‍പ്പനക്ക്

നീന്താന്‍ സൂപ്പര്‍

അമേരിക്കയിലെ ഒരു ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളില്‍ തല മറന്ന് എണ്ണ തേച്ച് കിടക്കുകയായിരുന്നു കുട്ടിക്കുപ്പാ‍യമിട്ട മലയാളി സുന്ദരി.
അവിടെ വന്ന ഒരു സുന്ദര കിലാഡിക്ക് ഈ നാടന്‍ കിടാവിനെ വളക്കാന്‍ മോഹം.
അവന്‍ കുളത്തിലേക്ക് എടുത്തുച്ചാടി.
100 വട്ടം അങ്ങോട്ടും ഇങ്ങോട്ടും നീന്തി വമ്പുക്കാട്ടി, കരകയറി വായനോക്കി.
പിന്നെ വീമ്പിളക്കി:
"ഞാന്‍ ഒളിമ്പിക്സിന്റെ പടവോളമെത്തിയ നീന്തല്‍ താരമാണ്."
എവനേതെടാ, വങ്കന്‍
അഴകി പതുക്കെ എണീറ്റ് കുളത്തില്‍ കൂപ്പ് കുത്തി.
നീന്തലിന്റെ ബൌണ്ടറിയോട് ബൌണ്ടറി.
സുന്ദരന്‍ വെള്ളത്തില്‍ നോക്കി എണ്ണി:
50...100..150...180...195....198...199....200...
ഈറനുടുത്ത് കയറി വന്ന മോള് വെടി പൊട്ടിച്ചു :
"ആലപ്പുഴയില്‍ വെടിയായിരുന്നെടാ കുറെക്കാലം ഞാനും."

മൈക്രോ-വിറ്റ്

ബസില്‍ കയറിച്ചെന്ന് ന്യൂട്രോണ്‍ ചോദിച്ചു : എം. ജി. റോഡിലെക്കെത്രയാണ്?
കണ്ടക്ടര്‍ പറഞ്ഞു : നിങ്ങള്‍ക്ക് ചാര്‍ജ്ജില്ല, സാര്‍!

കണ്ട മുഖങ്ങള്‍

ഞാന്‍ കണ്ടിട്ടുള്ള ഒരു മഹാമടിയനുണ്ടായിരുന്നു.
എലിക്കെണി, പഴവും വെച്ച് കുഴിച്ചിടുന്ന ഒരു പാവത്താന്‍.

എനിക്കറിയാവുന്ന ഒരു ദൈവഭക്തനുണ്ടായിരുന്നു
കാക്ക തലയില്‍ കാഷ്ഠമിട്ടപ്പോള്‍ ആശ്വസിച്ചു:
ദൈവം പശുക്കള്‍ക്ക് ചിറകു കൊടുത്തില്ലല്ലോ എന്ന്.

Friday 18 December 2009

പ്രഥമദൃഷ്ടേ....

യുവതി പ്രസവിക്കാനായി കിടക്കുന്നു, നഴ്സ് അരികില്‍ തയ്യാറായി നില്‍പ്പുണ്ട്.
കുട്ടി തലപുറത്തിട്ടു.
നഴ്സിനെ നോക്കി ചോദിച്ചു: നിങ്ങളാണോ എന്റെ തന്ത?
“അല്ല“ എന്ന് കേട്ടതും കുട്ടി ഉള്ളിലേക്ക് വലിഞ്ഞു.
നഴ്സ് ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു.
ഡോക്ടറെ കണ്ടതും കുട്ടി വീണ്ടും തലപുറത്തിട്ടു.
എന്നിട്ട് ചോദിച്ചു: നിങ്ങളാണോ എന്റെ തന്ത?
“അല്ല“ എന്ന് കേട്ടതും കുട്ടി വീണ്ടും ഉള്ളിലേക്ക് തല വലിച്ചു.
ഡോക്ടര്‍ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ചു കൊണ്ട് വന്നു.
കക്ഷി തലതാഴ്ത്തി നോക്കി.
വീണ്ടും കുട്ടി തല പുറത്തിട്ടു.
നിങ്ങളാണോ എന്റെ തന്ത?
യുവാവ് പറഞ്ഞു : “അതെ മോനേ”
പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കുട്ടി മുഷ്ടി ചുരുട്ടി യുവാവിന്റെ കണ്ണിന് ഒരുശിരന്‍ വീക്ക് കൊടുത്തു.
പിന്നെ കേട്ടത്:
“വേദന ഉണ്ട് അല്ലേ, ഇജ്ജാതി എത്ര കുത്താ എനിക്ക് കിട്ടിയത്.
ഞാന്‍ ഇറങ്ങാന്‍ കാത്ത് നില്‍ക്കുകയായിരുന്നു.”

സന്തോഷവാര്‍ത്ത

അതിരാവിലെ.
ചീഫ് സെക്രട്ടറി കേരളമുഖ്യനെ വിളിക്കുന്നു.
“സാര്‍, ഒരു നല്ലവാര്‍ത്തയും ഒരു ചീഞ്ഞ വാര്‍ത്തയുമുണ്ട്.
ഏത് ആദ്യം വിളമ്പണം?”
“വളിച്ചത് വരട്ടെ ആദ്യം"
‘’ഇന്നലെ രാത്രി കേരളത്തില്‍ അന്യഗ്രഹജീവികളിറങ്ങി”
“നല്ലവാര്‍ത്തയോ?"
“അവ മാധ്യമക്കാരെ തിന്നുന്നു.
പെട്രോള്‍ വിസര്‍ജ്ജിക്കുന്നു.”

Thursday 17 December 2009

മൂന്ന് വൃദ്ധകള്‍

മൂന്ന് വൃദ്ധകള്‍ സൊറ പറഞ്ഞിരിക്കുകയായിരുന്നു.
ഒന്നാ‍മത്തെ വൃദ്ധ : ഇന്നത്തെ പച്ചക്കറിക്കുണ്ടോ പണ്ടത്തെ വലുപ്പം. അന്നെല്ലാം ഒരണക്ക് കിട്ടുന്ന പടവലങ്ങക്ക് ഇത്രോം വലുപ്പമുണ്ടായിരുന്നു.
രണ്ടാമത്തെ വൃദ്ധ : മത്തങ്ങക്കോ, ദാ, ഇത്ര വലുപ്പമുണ്ടായിരുന്നില്ലേ.
മൂന്നാമത്തെ വൃദ്ധ : ചെവിയില്‍ വെക്കുന്ന കുന്ത്രാണ്ടമില്ലെങ്കിലും നിങ്ങള്‍ പറയുന്ന ആളെ എനിക്കും അറിയാം.

ഏകീകൃത കറന്‍സി

ജീസീസിയില്‍ ഏകീകൃത കറന്‍സിക്കായി തീരുമാനം.
പുതിയ കറന്‍സി വരുമ്പോള്‍ പേപ്പര്‍ ഒഴിവാക്കി റബര്‍ ഉപയോഗിച്ചാല്‍ നന്നായിരുന്നു.
റബറിനാല്‍ ഉണ്ടാക്കിയത് കൊണ്ടല്ലേ കോണ്ടംസ് പര്‍സില്‍ കാലങ്ങളോളം ചിലവാകാതെ കിടക്കുന്നത്.

Wednesday 16 December 2009

ആനവായില്‍...

ബങ്കളൂരു ഹോസ്പിറ്റലില്‍ ജോലിചെയ്തിരുന്ന ഒരു ഡോക്ടറുടെ അനുഭവക്കഥയാണിത്.
ഒരു തണുത്ത പ്രഭാതത്തില്‍ ഗ്ലൌസുമണിഞ്ഞ് തയ്യാറായി പരിശോധനമുറിയില്‍ ഇരിക്കുകയായിരുന്നു ഡോക്ടര്‍.
അന്ന് ബോണിയായി കടന്നു വന്നത് ഒരു കിണ്ണന്‍ ചരക്ക്.
ഓ.പി ഷീറ്റ് നോക്കിയപ്പോള്‍ മനസ്സിലായി - പതിനെട്ടാ വയസ്സ്.
ഡോക്ടര്‍ : എന്താ പ്രശ്നം?
കിടാവ് : അവിടെ....(മടി കണ്ടാലറിയാം മടിയിലാ പ്രശ്നം)..ഒന്നു നോക്കണം.
ഡോക്ടര്‍ : കിടന്നോളൂ, പരിശോധിക്കാം.
കിടാവ് കീഴ്വസ്ത്രവും അടിവസ്ത്രവും ഊരി ടേബിളില്‍ കയറി കാലുകള്‍ വിടര്‍ത്തി കിടന്നു. ഡോക്ടര്‍ ഒരു നോട്ടം നോക്കി ഞെട്ടിത്തരിച്ചു നിന്നു.
ചക്കരക്കുടം കൂറ്റന്‍ പീരങ്കിയുടെ വാ പോലെ വലുതായിരിക്കുന്നു.
“എന്താ ഇത് പറ്റിയത്, കുട്ടീ“ - ഡോക്ടര്‍ ചോദിച്ചു.
കിടാവ് ഫ്ലാഷ് ബാക്ക് ഇട്ടു.
“ഇന്നലെ ഞാന്‍ ഒറ്റക്ക് നാട്ടില്‍ നിന്നും കാര്‍ ഓടിച്ചു വരികയായിരുന്നു.
രാത്രി മാനന്തവാടി കാട്ടിലെത്തിയപ്പോള്‍ ഒരു മൂത്രശങ്ക.
ഇറങ്ങി അടുത്തുള്ള കുറ്റിക്കാട്ടില്‍ ഇരുന്നപ്പോള്‍ ചുമലില്‍ ഒരു കൈ.
ചില്ലറ കൈ അല്ല...തുമ്പിക്കൈ തന്നെ.
കടിമൂത്ത ഒറ്റയാന്‍. ഓടാനായില്ല. അവനെന്റെ മാനം കശക്കിയെറിഞ്ഞു, ഡോക്ടര്‍.“
ഡോക്ടര്‍ തന്റെ ഫ്രഞ്ച് താടി തടവി ചക്കരക്കുടത്തില്‍ ഒരു റൌണ്ട് നിരീക്ഷണം കൂടി നടത്തി കണക്കു കൂട്ടി.
നാഷണല്‍ ജിയോഗ്രഫിയും ഏനിമല്‍ പ്ലാനെറ്റും സ്ഥിരം കാണുന്ന കക്ഷിയാണെ ഡോക്ടര്‍.
“അല്ല, കുട്ടീ..യൂ ആര്‍ സെയിങ്ങ് തിസ് ഇസ് എ ബേഡ് കേസ് ഓഫ് ആനക്കുണ്ണ.
ബട്ട് എന്റെ അറിവില്‍ ആനക്കുണ്ണ നീളമുണ്ടെങ്കിലും തടി കുറഞ്ഞതാണ്. ആനക്ക് ഇത്ര വലിയ ദ്വാരമുണ്ടാക്കാനാകുമെന്ന് തോന്നുന്നില്ല.“
കുട്ടി മറുപടി പറഞ്ഞു: “ഞാനെന്തിന് കള്ളം പറയണം, ഡോക്ടര്‍.
സംഭവിച്ചതെന്തെന്നാല്‍ ആ ആന കശ്മലന്‍ തുടങ്ങിയത് വിരലിട്ടായിരുന്നു.“

Monday 14 December 2009

കിട്ടാക്കടം

ഒരു പയ്യന്‍ ലൈബ്രറിയില്‍ പോയി എറിക് മാര്‍കസിന്റെ വൈ സൂയിസൈഡ് എന്ന പുസ്തകമുണ്ടോ എന്ന് അന്വേഷിച്ചു.
ലൈബ്രേറിയന്‍ :പോടടാ, നീ അത് കൊണ്ട്പ്പോയാല്‍ തിരിച്ചു തരില്ല.

Sunday 13 December 2009

വാള്‍പയറ്റ്

രാത്രിയില്‍ പട്രോളിങ്ങിനിറങ്ങിയ പോലീസ് ഒരു കമിതാക്കളുടെ അരികില്‍ നിര്‍ത്തി.
കക്ഷി ഓഫായി കമിഴ്ന്ന് കിടക്കുകയാണ്. പാന്റ്സ് അഴിച്ചിരിക്കുന്നു. അരികിലിരിക്കുന്ന കാമുകി ആശാന്റെ പിന്ദ്വാരത്തില്‍ വിരലിട്ട് ഭേദിക്കുകയാണ്.
പോലീസ് : എന്താ ഈ കാണിക്കുന്നത്?
കാമുകി : ചേട്ടന്‍ കുടിച്ചത് ഓവറായിപ്പോയി സാര്‍. വാള്‍ വെച്ചാല്‍ ശരിയാകും. അതിനാ.
പോലീസ് : ഇങ്ങനെ ചെയ്താല്‍ കക്ഷി ചര്‍ദ്ദിക്കുമോ.
കാമുകി : പിന്നെല്ലാതെ, ഈ വിരല്‍ ഇനി വായിലേക്കല്ലേ.

Friday 11 December 2009

അന്ധവിശ്വാസം

കള്ളന്‍ : അയ്യോ, പോലീസെത്തി. വേഗമാകട്ടെ. ജനാല വഴി ചാടൂ.
സഹായി : പക്ഷെ ഇത് പതിമൂന്നാമത്തെ നിലയല്ലേ?
കള്ളന്‍ : വേഗം, അന്ധവിശ്വാസം ഇപ്പോള്‍ കാര്യമാക്കേണ്ട.

Thursday 10 December 2009

പഴംപ്പാട്ട്

ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി പരീക്ഷക്ക് മുമ്പ് തയ്യാറെടുപ്പിനായി മോര്‍ച്ചറിയില്‍ പോയതായിരുന്നു.
ഒരു ടേബിളിന് മുന്നില്‍ നിന്ന് വെള്ളപ്പുതപ്പ് തുറന്നപ്പോള്‍ സാമാനത്തിന് ബാന്റേജ് ചുറ്റിയ ഒരു യുവാവിന്റെ ബോഡി കണ്ടു.
കെട്ടിന്റെ കാരണമറിയാന്‍ അഴിച്ചു നോക്കിയ വിദ്യാര്‍ത്ഥിയെ ഞെട്ടിപ്പിച്ചു കൊണ്ട് ഒരു പാട്ട് മുഴങ്ങി : “അണ്ണാറക്കണ്ണാ വാ, പൂവാലാ...ചങ്ങാത്തം കൂടാന്‍ വാ”
തിരിച്ചു ബാന്റേജ് കെട്ടിയതോടെ പാട്ട് നിന്നു.
വീണ്ടും ശ്രമിച്ചപ്പോള്‍ അതേ പോലെ പാട്ട് പാടുകയും കെട്ടിയപ്പൊള്‍ നിലക്കുകയും ചെയ്തു.
അമ്പരന്ന വിദ്യാര്‍ത്ഥി ഓടിപ്പോയി പ്രൊഫസറെയും കൂട്ടി വന്നു.
“നോക്കൂ സാര്‍, ഇത് അസാധാരണമായ പ്രതിഭാസമല്ലേ?”, കെട്ട് അഴിക്കുമ്പോള്‍ വിദ്യാര്‍ത്ഥി പറഞ്ഞു.
പാട്ട് തുടങ്ങി : “അണ്ണാരക്കണ്ണാ വാ, പൂവാലാ.. ചങ്ങാത്തം കൂടാന്‍ വാ.....”
പ്രൊഫസര്‍ ഒരു ഭാവഭേദവും കൂടാതെ പറഞ്ഞു:
“ഇതിലെന്താ ആശ്ചര്യം, കുട്ടാ!
ആ പാട്ട് ഏത് കുണ്ണക്കും പാടിക്കൂടേ!”

ഓര്‍ഡര്‍

മദ്യപിച്ചു ബഹളം വെച്ചതിന് ഒരു കുടിയനെ കോടതിയില്‍ ഹാജറാക്കി.
ജഡ്ജി കോടതിനടപടികള്‍ തുടങ്ങുന്ന നേരത്ത് കോടതിയില്‍ കൂടിയവര്‍ സംസാരം നിര്‍ത്തിയിരുന്നില്ല.
ജഡ്ജി : ഓര്‍ഡര്‍, ഓര്‍ഡര്‍!
കുടിയന്‍ : നന്ദി, യുവര്‍ ഓണര്‍, എനിക്ക് മക്ഡോണലും സോഡയും.

Thursday 26 November 2009

ഈദ് ആശംസകള്‍


മൊല്ലാക്കാ, നിര്‍ബന്ധവും ഹലാലും ആയതെന്താണ്?
പരജീവിസേവ!
ഈദ് ആശംസകള്‍!!!

Saturday 21 November 2009

പണിക്കുറവ്

ഈ ചെറിയ കംപ്യൂട്ടര്‍ നിങ്ങളുടെ പകുതി പണി കുറക്കും, വില്‍പ്പനക്കാരന്‍ പറഞ്ഞു.
ശരി, രണ്ട് കംപ്യൂട്ടര്‍ തന്നോളൂ, പണിക്കര്‍ ബോധിച്ചു.

Friday 20 November 2009

ലോട്ടറി

വീട്ടില്‍ വന്നപ്പാടെ ഭാര്യ : "ചക്കരെ, എനിക്ക് ലോട്ടറിയടിച്ചു. ഒരു കോടി രൂപ. വേഗം പേക്ക് ചെയ്യൂ."
ഭര്‍ത്താവ്: "എവിടേക്കാ, സിംഗപ്പൂറോ ന്യൂയോര്‍ക്കോ?"
ഭാര്യ: "ഏത് കോത്താഴത്ത് വേണമെങ്കിലും പൊയ്ക്കോ, ഒന്നു പോയിതന്നാല്‍ മതി!"

Wednesday 18 November 2009

ഈ രോഗത്തിന് എന്താ പേര്?

ഭര്‍ത്താവിനെ പരിശോധിച്ച ശേഷം ഡോക്ടര്‍ ഭാര്യയെ ഒറ്റക്ക് വിളിച്ചു സംസാരിച്ചു:
"നിങ്ങളുടെ ഭര്‍ത്താവിന് മാരകമായ ഒരു രോഗമുണ്ട്.
സ്ട്രെസ്സും കൂടുതലാണ്.
ഞാന്‍ പറയുന്ന കാര്യങ്ങള്‍ മുറക്ക് ചെയ്താല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താം."
ഡോക്ടര്‍ തുടര്‍ന്നു:
"രാവിലെ ആരോഗ്യകരമായ പ്രാതല്‍ ഒരുക്കുക. ഹോട്ടല്‍ ഭക്ഷണം അപകടകാരിയാണ്.
ഉച്ചക്കായി നല്ല സമീകൃത ഭക്ഷണം പൊതിഞ്ഞു കൊടുത്താല്‍ മതി.
വൈകീട്ട് തിരിച്ചു വന്നാല്‍ നിങ്ങള്‍ ഒരു കാര്യവും പറഞ്ഞു ശല്യപ്പെടുത്തരുത്.
നിങ്ങളുടെ ഒരു പ്രശ്നവും പറഞ്ഞു അദ്ദേഹത്തിന്റെ ബീപ്പി കൂട്ടരുത്.
അത് സ്ഥിതി വഷളാക്കും.
മസ്സാജു ചെയ്തു കൊടുത്തും നല്ല പരിചരണം കൊടുത്തും സന്തോഷത്തില്‍ നിലനിര്‍ത്തുക.
ടിവിയില്‍ തനിക്ക് പ്രിയപ്പെട്ട ക്രിക്കറ്റും ന്യൂസും കോമഡിയും കണ്ടിരിക്കട്ടെ.
ആ സമയത്ത് നിങ്ങള്‍ രുചികരമായ അത്താഴം തയ്യാറാക്കിക്കൊള്ളൂ.
പിന്നെ പ്രധാനമായത് ആഴ്ചയില്‍ പലവട്ടം ബന്ധപ്പെടുക.
പുള്ളിയുടെ ഒരാവശ്യവും നിരാകരിക്കരുത്.
ഇങ്ങനെ ഒരു 6 മാസം തുടര്‍ന്നാല്‍ നിങ്ങളുടെ ഭര്‍ത്താവ് ആര്യോഗം വീണ്ടെടുക്കും."

തിരിച്ചു വീട്ടിലേക്ക് പോകവെ ഭര്‍ത്താവ് ചോദിച്ചു:
"ഡോക്ടര്‍ എന്താ പറഞ്ഞത്?"
"നിങ്ങള്‍ക്ക് ഇനി അധികം ആയുസ്സില്ല എന്ന്."

Sunday 15 November 2009

മുന്തിയ വരം

അവറു മഹാകുടിയനും താന്തോന്നിയുമായിരുന്നു.
ഒരിക്കല്‍ ബീച്ചിലൂടെ ആടിപ്പാടി പോകുമ്പോള്‍ ഒരു
അടച്ച കുടം മുന്നില്‍ കണ്ടു.
തുറന്നു നോക്കിയപ്പോള്‍ ഭൂതം.
തന്നെ തുറന്നുവിട്ടതിന് ഒരു വരം ചോദിച്ചോളൂ,
ഭൂതം കനിഞ്ഞു.
ഒരു നിമിഷം ആലോചിച്ച്, അവറു പറഞ്ഞു.
എന്റെ മൂത്രം വിസ്ക്കിയാ‍കണം.
ആവട്ടെ.
അവറു സന്തോഷത്താല്‍ തുള്ളിച്ചാടി, തന്റെ
കാമുകിക്കടുത്തോടി.
എന്താ, ഇത്ര സന്തോഷം, സ്ഥലത്തെ പ്രധാന
മശക്കറിയണം.
ഭൂതത്തിന്റെ കഥ പറഞ്ഞു.
കാമുകിക്ക് വിശ്വാസമായില്ല.
“നീ ആ ജഗ്ഗെടുക്ക്”, അവറു തയ്യാറായി.
ജഗ്ഗില്‍ വീണത് ഒന്നാന്തരം സ്കോച്ച്.
ഈ സാധനം കാണുന്നത് കുറെ നാളായെ.
ഒറ്റനോട്ടത്തില്‍ രണ്ടുപ്പേരും തിരിച്ചറിഞ്ഞു.
ഭൂതം പറ്റിച്ചില്ല.
“ഒരു ഗ്ലാസ്സിങ്ങെടുത്തേ”
“എന്താ ഒരു ഗ്ലാസ്സ്, ഞാന്‍ വെറുതെ നോക്കി
നിക്കാനോ”
“നീ കുപ്പീന്ന് കുടിച്ചോടീ”

Saturday 14 November 2009

ഒരു ഹണിമൂണ്‍ കഥ

ഹണിമൂണിനായി ഷിം‌ലയില്‍ പോയതായിരുന്നു സാമും ഗേര്‍ലിയും.
ജനുവരിയിലെ ഷിം‌ല, താപനില പൂജ്യത്തിന്റെ താഴെ കിടക്കുന്നു.
കറങ്ങാന്‍ പോകുമ്പോള്‍ സാമിന് തണുപ്പ് സഹിക്ക വയ്യ.
സാം : ഗേര്‍ലി എന്റെ കൈ തണുത്തിട്ട് വയ്യ.
ഗേര്‍ലി : ഗ്ലൌസ് മറന്നിട്ടല്ലേ, സാരമില്ല വഴിയുണ്ട്.
കൈ എന്റെ കാലിനിടയില്‍ വെച്ചോളൂ.
ചൂടായി കൊള്ളും.
സാമിന് തല്‍ക്കാലം ആശ്വാസമായി.
കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും സാം.
“കൈ തണുക്കുന്നു”
“വീണ്ടും വെച്ചോളൂ“
മൂന്നാമതും സാമിന് കൈ തണുത്തു.
ഇപ്രാവിശ്യം ഗേര്‍ലിക്ക് ക്ഷമ കെട്ടു.
“പൊന്നു സാമേ, നിന്റെ മൂക്ക് എന്താ തണുക്കാത്തത്“

Friday 13 November 2009

ഒരു വെടിക്ക് രണ്ട് പക്ഷി

പണ്ട് കാഞ്ഞിരപ്പള്ളിയിലെ ഒരച്ചായന്‍ കല്ല്യാണശേഷം പുതുപ്പെണ്ണുമായി കാളവണ്ടിയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു.
കുറച്ചു ചെന്നപ്പോള്‍ കാള കാലിടറി.
അച്ചായന്‍ പറഞ്ഞു, “ഒന്ന്”.
കുറച്ചു കൂടി ചെന്നപ്പോള്‍ വീണ്ടും കാള കാലിടറി.
അച്ചായന്‍ അപ്പോള്‍ പറഞ്ഞു, “രണ്ട്”.
പിന്നെയും യാത്ര തുടര്‍ന്നു.
ക്ഷീണിതനായത് കൊണ്ടാവാം വീടെത്താറായപ്പോള്‍ കാള പിന്നെയും കാലിടറി.
അച്ചായന്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി.
പിറകില്‍ നിന്നും തോക്കെടുത്ത് കാളക്ക് നേരെ വെടിവെച്ചു.
മണവാട്ടി ഞെട്ടിത്തരിച്ചുപ്പോയി.
നടുക്കം മാറിയപ്പോള്‍ അവള്‍ ചോദിച്ചു: എന്താ അച്ചായാ ഈ കാട്ടിയത്?
അച്ചായന്‍ വീട്ടിലേക്ക് നടക്കവെ പറഞ്ഞു : “ഒന്ന് “

Tuesday 10 November 2009

കാല്‌വിന്‍ അരലൂസ്

കാല്‌വിന്‍ & ഹോബ്സിന്റെ അവസാനത്തെ സ്ടിപ്പ്. (ഡിസംബര്‍ 31, 1995)

റ്റെലിവിഷന്‍ ഷോയില്‍ പങ്കെടുക്കവെ ഒരു ചോദ്യം എന്റെ നേര്‍ക്കു വന്നു.
ഒരു പ്രശസ്തവ്യക്തിയൊത്ത് ഡിന്നറിന് അവസരം ലഭിച്ചു എന്ന് കരുതുക, ആരുടെ കൂടെയായിരിക്കും സന്തോഷം.
ഒന്നും ചിന്തിച്ചില്ല.
തട്ടി വിട്ടു, കാല്‌വിന്‍ & ഹോബ്സിന്റെ കാര്‍ട്ടൂണിസ്റ്റുമായി.
എന്ത് കൊണ്ട്?
മറ്റൊന്നും കൊണ്ടല്ല, ബില്‍ വറ്റേഴ്സണ്‍ കൊടുത്തു കൊള്ളും.
"ഹോബ്‌സ്, ചങ്ങാതീ, ഈ ലോകം എത്ര മായികം..വരൂ, നമ്മുക്ക് ചുറ്റിക്കാണാം"

Thursday 5 November 2009

ചൂണ്ടുപ്പലക

ടീച്ചര്‍ : എന്താ ജോണി, വൈകിയെത്തിയത്?
ജോണി : ട്രാഫിക്ക് ചിഹ്നം കാരണമാണ് സാര്‍
ടീച്ചര്‍ : ഏത് ചിഹ്നം?
ജോണി : “സ്കൂള്‍ അരികിലുണ്ട്. പതുക്കെ പോകുക.”

Wednesday 4 November 2009

Sunday 1 November 2009

ചെയ്യാത്ത കുറ്റം

അച്ഛാ, ചെയ്യാത്ത കുറ്റത്തിന് റ്റീച്ചര്‍ എന്നെ തല്ലി.
അത് കൊള്ളാല്ലൊ, റ്റീച്ചറോട് അത് ചോദിച്ചിട്ട് തന്നെ കാര്യം.
അല്ലാ, എന്തായിരുന്നു സംഭവം.
ഇന്നലെ ഞാന്‍ ഹോം വര്‍ക്ക് ചെയ്തിട്ടില്ലായിരുന്നു.

Saturday 31 October 2009

ചുവരെഴുത്ത്

ബസ് സ്റ്റാന്റിലെ മൂത്രപ്പുരയില്‍ കണ്ടത്:
“ഇന്നലെ രാത്രി നിന്റെ അമ്മയും ഞാനും പണിത്തിരക്കിലായിരുന്നു“.
അതിന് താഴെ മറ്റൊരു കൈയ്യക്ഷരത്തില്‍ എഴുതിയിരിക്കുന്നു:
“അച്ഛാ, കുടിച്ചത് ഓവറായിരിക്കുന്നു. അടുത്ത ബസ്സില്‍ കയറി വീട്ടിപ്പോ!”

Thursday 29 October 2009

പ്രായോഗി പ്രാക്ക് കിട്ടിയെ അടങ്ങൂ

യാത്രക്കിടെ വിജനമായ ഒരിടത്ത് വെച്ച് രാജുവിന്റെ കാര്‍ പണിമുടക്കി.
അടുത്തെങ്ങും ഒരു കൊതുകു പോലുമില്ല.
വണ്ടിയാണെങ്കില്‍ ഒരു വിധത്തിലും സ്റ്റാട്ടാകുന്നില്ല.
കുറച്ചു നടന്നപ്പോള്‍ ഒരു വീട് കണ്ടു.
ഒരു കര്‍ഷകന്റെ വീട്.
ഇല്ല മക്കളെ കര്‍ഷകന് മകളില്ല..
കര്‍ഷകന്‍ കല്യാണം പോലും കഴിച്ചിട്ടില്ല..
ഒരു കാള തൊടിയില്‍ കിടപ്പുണ്ട്.
സംഗതി പറഞ്ഞപ്പോള്‍ കര്‍ഷകന്‍ ഉപകാരിയായി.
കാളയെ കൊണ്ട് വലിപ്പിച്ച് അടുത്തുള്ള ടൌണിലെത്തിക്കാമെന്നേറ്റു.
കര്‍ഷകന്‍ വടം കാറില്‍ കെട്ടി, മറ്റെ അറ്റം കാളയുടെ കഴുത്തിലും കെട്ടി.
പിന്നെ പറഞ്ഞു:
വലിക്ക് മോനെ, രമേശാ..
കാള അനങ്ങിയില്ല
വലിക്ക് മോനെ, സുന്ദരേശാ...
കാള അനങ്ങാപ്പാറ നയം തുടര്‍ന്നു.
വലിക്ക് മോനെ, ബാഹുലാ...
അപ്പോള്‍ കാള അനങ്ങിത്തുടങ്ങി.
രാജുവിന് കൌതുകമായി.
അല്ല ചേട്ടാ, എന്തിനാ ആദ്യ രണ്ടു തവണ കാളയെ തെറ്റായ പേര് വിളിച്ചത്
കര്‍ഷകന്‍ മറുപടി പറഞ്ഞു:
മോനെ, ഈ കാള അന്ധനാണ്, ഭയങ്കര മടിയനും.
ഒറ്റക്കാണ് വലിക്കുന്നതെന്ന് അറിഞ്ഞാല്‍ അവന്‍ വലിക്കില്ല. അതാണ്.

Saturday 24 October 2009

മേത്താ സ്പീക്കിങ്ങ്

ഹലോ,
ഹലോ, മേത്താ
ആരെ മേത്താ, ഭാര്യന്റോ അല്ല വേറാര്യോ... കൊള്ളാല്ലോ കിളവാ..
നടക്കട്ടെ, നടക്കട്ടെ...ഞാന്‍ പിന്നെ വിളിക്കാം.
അബേ മലബാറി, യെ കിഷന്‍ മേത്താ.
ഓ..ഓ അപ്പം നിങ്ങള്‍ കുണ്ടന്റെ ആളാ അല്ലേ?

Thursday 24 September 2009

പാഠം ഒന്ന്

മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ ക്ലാസ്.
സര്‍ കാസയുടെയും സര്‍ കോമയുടെയും പ്രഭുത്വം ചൂടിയ പ്രൊഫസര്‍ ശവം മുറി അഥവാ ഒട്ടോപ്സി ക്ലാസ്സ് തുടങ്ങുകയാണ്.
വെട്ടും കുത്തും കടന്നു വന്ന വീരന്മാര്‍ കീറാന്‍ മുട്ടിയും ആര്‍ദ്രതയുടെ അസ്കിതയുള്ള ലോലര്‍ വിഘ്നം നോക്കിയും നില്‍ക്കവെ അവിടെ എത്ര ശവങ്ങളുണ്ടായിരുന്നു എന്ന് തിട്ടപ്പെടുത്താന്‍ ഒരു മാനദണ്ഡമേയുള്ളൂ. അത് അവിടെ കൂടിയവരുടെ പെര്‍പ്പന്റികുലാരിറ്റിയായിരുന്നു. വീണിതല്ലോ കിടക്കുന്നു മേശപ്പുറത്തെ ഭരണിയില്‍ എന്ന നിലയിലുള്ളത് പരിക്ഷീണനും വസ്തുവുമായ ശവം.
പ്രൊഫസര്‍ കീച്ച് തുടങ്ങി : “ഈ ചെരക്ക് വരുന്നവര്‍ക്ക് രണ്ട് കാര്യം ഓര്‍ക്കണം. ഒന്ന്, ഭയവും അറപ്പും പടിക്ക് പുറത്ത്”. ഇത് പറഞ്ഞ് ആശാന്‍ മൃതുദേഹത്തിന്റെ പിന്‍ദ്വാരത്തില്‍ വിരല്‍ കടത്തി,
പിന്നെ വിരല്‍ ഞൊട്ടി നുണഞ്ഞു.
അയ്യോ, പാവം ഓക്കാനം പലരും ഗൌണാല്‍ തടഞ്ഞു.
തീര്‍ന്നില്ല, പ്രൊഫസ്സര്‍ കശ്മലന്‍ സകല പ്രജകളോടും അതേപ്പടി ചെയ്യാന്‍ ആജ്ഞാപിച്ചു.
മെഡിക്കല്‍ കോളേജിലെ റാഗിങ്ങിന്റെ രുചിയറിഞ്ഞവര്‍ ഗുരുദൈവം പാടി പ്രാക്ടീസ് തുടങ്ങി.
ചിലര്‍ പെപ്പന്റിക്കുലാരിറ്റി വിട്ട് തലകറങ്ങി വീണു.
ആശാന്‍ തുടര്‍ന്നു: രണ്ടാമത്തെ കാര്യം, ഈ പണിക്ക് അസാമാന്യമായ നിരീക്ഷണപാടവം വേണം. ഷാപ്പ് കാഴ്ചയല്ല, ഷാര്‍പ്പ് നിരീക്ഷണം. എന്റെ തള്ളവിരളായിരുന്നു തിരുന്നാളില്‍ കയറിയത്, ഊമ്പിയതോ ചൂണ്ടനും. ഇപ്പോള്‍ നിങ്ങളും...
ഇനി ശവങ്ങളുടെ എണ്ണമെടുക്കണമെങ്കില്‍ ദിവസക്കൂലി കൊടുക്കണം.

Wednesday 23 September 2009

ആണും പെണ്ണും തമ്മിലുള്ള അന്തരം?

പെണ്ണ്, തന്റെ സകല ആവശ്യവും നിറവെറ്റുന്ന ഒരാണിനെ പ്രതീക്ഷിക്കുന്നു.
ആണ്, സകല പെണ്ണില്‍ നിന്നും തന്റെ ഒരാവശ്യം മാത്രം പ്രതീക്ഷിക്കുന്നു.

ഷോട്ട്-കട്ട്

രാജുവിന് അമ്മാവന്‍ ദുബായില്‍ ‘വാസ്ത‘ വഴി ജോലി ശരിയാക്കി.
വിസ എടുക്കാന്‍ പാസ്സ്പോര്‍ട്ട് വേണം.
അമ്മാവന്‍ തിരക്കു കൂട്ടി. രാജു പാസ്പ്പോര്‍ട്ടിന് അപേക്ഷിച്ചു.
പാസ്പ്പോര്‍ട്ട് കിട്ടിയപ്പോള്‍ സെക്സ് കോളത്തില്‍ എഫ് - ഫൊര്‍ ഫീമെയ് ല്‍.
സംഗതി അമ്മാവനെ വിളിച്ചു പറഞ്ഞു.
മറുപടി വന്നത് വെസ്റ്റേണ്‍ യൂനിയനില്‍‍.
50,000/- രൂഫ.
കുറിപ്പും, "മോനെ, വിഷമമുണ്ട് പറയുന്നതില്‍,
നല്ല ആശുപത്രിയില്‍ കാട്ടി ലിംഗം മാറ്റിക്കളയുക.
അതായിരിക്കും എളുപ്പം."

Friday 31 July 2009

സഹവാസ സാഹസം



ഞാന്‍ ആദ്യം മരിക്കുകയാണെങ്കില്‍ നിങ്ങള്‍ വേറെ വിവാഹം കഴിക്കുമോ?, ഭാര്യ ചോദിച്ചു.
ഞാന്‍ ചെറുപ്പമല്ലേ, ചെയ്യുമായിരിക്കും, ഭര്‍ത്താവ് പറഞ്ഞു.
“അവള്‍ ഈ ഫ്ലാറ്റില്‍ താമസിക്കുമോ?“
“ഇതെന്റെ സ്വന്തമല്ലേ, വേറെ എവിടെ പോകാനാണ്”
“അവള്‍ എന്റെ ആഭരണങ്ങള്‍ അണിയുമോ?”
“അവള്‍ ഇഷ്ടപ്പെടുമെങ്കില്‍“
“എന്റെ ചെരിപ്പുകള്‍?”
“ഇല്ല, അവളുടെ സൈസ് ആറാണ്, നിന്റെ 8 അല്ലേ!”

ടോക്കിങ്ങ് ക്ലോക്ക്



സുഹൃത്തിന്റെ പുതിയ ഫ്ലാറ്റില്‍ പോയതായിരുന്നു.
ബാച്ചിലര്‍ ജീവിതത്തിന്റെ സ്വാതന്ത്രവും താന്‍പോരിമയും കാണിക്കുന്ന സജ്ജീകരണം.
ഇരിപ്പുമുറിയില്‍ ബാര്‍കൌണ്ടറിന് സമീപം പഴയ രാജാക്കന്മാരുടെ സിനിമയില്‍ കാണുന്നപ്പോലെയുള്ള ഒരു
കൂറ്റന്‍ ചേങ്ങില തൂക്കിയിട്ടിട്ടുണ്ടായിരുന്നു.
ഞാന്‍ കൌതുകത്തോടെ ചോദിച്ചു : എന്താണിത്?
“ടോക്കിങ്ങ് ക്ലോക്ക്”
“എന്ത്!!!???”
“പ്രവര്‍ത്തിപ്പിച്ച് കാട്ടിത്തരാം”
സുഹൃത്ത് ബാര്‍ കൌണ്ടറിന്റെ താഴെ തട്ടില്‍ നിന്നും ഒരു ജമണ്ടന്‍ ചുറ്റികയെടുത്ത് ചേങ്ങിലയില്‍ ഒരുശിരന്‍ കൊട്ട് കൊടുത്തു.
കാതടപ്പിക്കുന്ന ശബ്ദത്തില്‍ അത് മുഴങ്ങി.
“നിര്‍ത്തെടാ കഴുതെ, രാത്രി 2:00 മണി കഴിഞ്ഞെടാ”
അടുത്ത മുറിയില്‍ നിന്നും ഒരു ശബ്ദം വിളിച്ചു പറഞ്ഞു.

Thursday 30 July 2009

സ്വര്‍ഗ്ഗത്തില്‍ കല്ല്യാണം..




യുവാവ്
: ഡോക്ടര്‍, ദീര്‍ഘായുസ്സിന് എന്തെങ്കിലും മരുന്നുണ്ടോ?

ഡോക്ടര്‍
: പോയി കല്ല്യാണം കഴിക്കുക.
യുവാവ് : ശരിയാണൊ, വിവാഹം ആയുസ്സ് കൂട്ടുമോ?
ഡോക്ടര്‍ : അങ്ങനെയല്ല. പിന്നെ ദീര്‍ഘായുസ്സിന്റെ വിചാരമേ വരില്ല.








Tuesday 28 July 2009

കോഗിറ്റൊ എര്‍ഗൊ സും..

റെനെ ദെക്കാര്‍ത്ത് വിസ്മയ കാണാന്‍ കണ്ണൂരില്‍ വന്നതായിരുന്നു.
ന്യായാധിപന്റെ കരിക്കോട്ടും അഞ്ചടി ഒരിഞ്ചു പൊക്കവും നീളന്‍ ഗള്‍ഫ് ഗേറ്റ് വിഗും മൂരാച്ചി ലുക്കും നാട്ടുക്കാരുടെ സംശയാസ്പദസാഹചര്യ ഇടപ്പെടലില്‍ വഴി വെച്ചു.
ജനം വളഞ്ഞു: “നീയാരടാ, എന്തടാ നിന്റെ വിചാരം?“
ദെക്കാര്‍ത്ത് പറഞ്ഞു: “ഏയ്, എനിക്കൊരു വിചാരവുമില്ല”
സും..ഫൂം, പിന്നെ ആളുടെ പൊടി പോലും കണ്ടില്ല.

ലോക്കപ്പ്

ഓടിക്കിതച്ച് പോലീസ് സ്റ്റേഷനില്‍ വന്ന വീരു ഇന്‍സ്പക്ടറോട്:
സാര്‍, എന്നെ അറസ്റ്റ് ചെയ്യണം, ഞാന്‍ എന്റെ ഭാര്യയെ വാക്കത്തി കൊണ്ട് തലക്കടിച്ചു
എന്നിട്ട് ചത്ത് ഒടങ്ങിയോടാ അവള്‍
നിര്‍ഭാഗ്യം സാര്‍, തലയൊന്ന് പോറിയതെയുള്ളൂ‍.
അത് കൊണ്ട് പ്ലീസ് എന്നെയൊന്ന് ലോക്കപ്പില്‍ പൂട്ടിയിടു.”

Monday 27 July 2009

നാട്ടുനടപ്പ്

ബാര്‍ബര്‍ ഷോപ്പില്‍ കയറിച്ചെന്ന് ഒരാള്‍,
“ഷേവ് ചെയ്യണം”
ബാര്‍ബര്‍ മുഖത്ത് പതപ്പിക്കാന്‍ തുടങ്ങവെ കക്ഷി തന്റെ താടി ഭാഗത്ത് ഒരിക്കലും ക്ഷൌരം വൃത്തിയാകുന്നില്ല എന്ന് വേവലാതിപ്പെട്ടു.
ബാര്‍ബര്‍ : അതിനു ഇവിടെ വഴിയുണ്ട്.
വടിവേലു മേശവലിപ്പിനകത്ത് നിന്നും മരം കൊണ്ട് നിര്‍മ്മിച്ച ഒരു കൊച്ച് പന്ത്
എടുത്ത് കൊടുത്തിട്ട് പറഞ്ഞു : "ഇത് വായയില്‍ കീഴ്ചുണ്ടിന് കീഴില്‍, ഹന്‍സ് വെക്കുന്നത് പോലെ വെച്ചോളൂ."
എന്നിട്ട് ബാര്‍ബര്‍ തന്റെ കര്‍മ്മം വൃത്തിയായി തുടര്‍ന്നു.
അപ്പോഴാണ് കക്ഷിക്ക് ഒരു സംശയം തോന്നിയത്.
കഷ്ടപ്പെട്ട് അത് വാക്കായി പുറത്ത് വിട്ടു.
“അല്ല ചേട്ടാ, അപ്പോ ഈ പന്ത് വിഴുങ്ങിപ്പോയാലോ”
“വിഴുങ്ങിപ്പോയാലെന്താ, സാധാരണ എല്ലാരും ചെയ്യുന്നത് പോലെ നാളെ തിരിച്ചു കൊണ്ട് തന്നാല്‍ മതി”.

Saturday 25 July 2009

കഴിവ്

സൂപ്പര്‍ മാര്‍ക്കറ്റുക്കാരിയെ കാട്ടിക്കൊടുത്ത് മൂന്നാന്‍ പറ്റിച്ച കക്ഷി
ദുബായില്‍ ഉറക്കമില്ലാത്ത രാത്രികള്‍ കഴിക്കവെ, ഒരിക്കല്‍.
ബെല്ലടി കേട്ട് വാതില്‍ തുറന്നപ്പോള്‍ കണ്ടത് കൈയും കാലുമില്ലാത്ത ഒരാള്‍.
“പണ്ടാരം, ഇവിടെയുമുണ്ടോ തെണ്ടികള്‍”, പിറുപിറുത്തു ചില്ലറ തപ്പി.
“മാറി നിക്ക് മാമാ, ഞാനൊന്ന് കേറിക്കോട്ടെ”
"ഹ..ഹ..ഹ, നിന്നെ കൊണ്ട് എന്ത് പറ്റും."
“ബെല്ലടിച്ചത് ഞാനാണെങ്കില്‍ കൂട്ടമണിയടിക്കാനും പറ്റും.”

Friday 24 July 2009

സ്വകാര്യം

പ്ലീസ്, തെറ്റിദ്ധരിക്കരുത്!
ലേബളാണെ സത്യം!
ഇത് തമാശയല്ല.
കട്ട് പഠിച്ച മാര്‍ക്കറ്റ് ശാസ്ത്രപ്രകാരം,
ഒഴിവ് കണ്ട ഷെല്ഫ് നിറക്കാന്‍ ഇറങ്ങിത്തിരിച്ചവനാണ് ഞാന്‍
(സു)ലഭ്യമായ ചേരുവകളെടുത്ത് വെടിപ്പും താങ്ങലും ചേര്‍ത്ത്
ചിരിപ്പൊട്ടാസുകള്‍ ഉത്പാദിപ്പിക്കുക എന്നായിരുന്നു മിഷന്‍ സ്റ്റൈറ്റ്മെന്റ്.
എഴുത്ത് കച്ചോടം ഒഴിവാക്കീറ്റ് കാലം കുറെയായി.
വീട്ടിന്ന് പോലും അതിനാല്‍ ഒരു കത്തിന്റെ കടലാസ് ഏക്സ്ലല്‍ ഷീറ്റല്ലാതെ വരാറില്ല.
പച്ചേങ്കില് ഇപ്പോ ‘വിഷയം‘ ഉഷാറാകുന്നു എന്ന് പോസ്റ്റുകളുടെ എണ്ണം പറയുന്നു.
നല്ല വെള്ളം പോലെ എഴുത്ത് ഒഴുകുന്നു.
അശാന്തത്തിന്റെ കടലിന് തിര തീരുന്നു.
വെടിയൊച്ചകള്‍ ആശ്വാസമാകുന്നു.
തോന്യാസം ജോറാകുന്നു എന്ന് അഭിപ്രായം വന്നു തുടങ്ങുന്നു.
അഹ് ലന്‍ വ സഹ് ലന്‍!!!
ഈ ബ്ലോഗിന്റെ കോശങ്ങള്‍ നിങ്ങളുടെ വായു ആ ശ്വാസമായി കണക്കാക്കുന്നു.
ചുമ്മാ, വെറുതെ ഒരു സര്‍ക്കീറ്റായി ഈ കഴപ്പില്‍ കയറിയിറങ്ങുന്നത് ഒരു ബുദ്ധി മുട്ട് അല്ലെങ്കില്‍ മാത്രം.
ഓര്‍ക്കുക, നമ്മുടെ രാജ്യത്തിലെ ഒരു പുരാണ പ്രധാനന്‍ രോഗശമനത്തിന് കുടിച്ചത് മൂത്രം.
സുഖിനോ ഭവന്തു!

Thursday 23 July 2009

മായാജാലം

ദുബായ് മാളില്‍ ഒരു സായാഹ്ന നേരത്ത് കണ്ടതും കേട്ടതും:

ഒരു മലയാളി ചൊങ്കന്‍ ഒരു സുന്ദരിക്കിടാവിനെ വലംവെക്കുന്നു,
പിന്നെ രണ്ടും കല്‍പ്പിച്ച് മുട്ടുന്നു.

മ. ചൊ. : എസ്ക്യൂസ് മീ, എവിടയോ കണ്ട് മറന്ന മുഖം. സീരിയലില്‍ അഭിനയിക്കാറുണ്ടോ?
കുട്ടി : അല്ല, ഡോക്ടറാ - വി.ഡി സ്പെഷലിസ്റ്റ്.
മ. ചൊ. : ഞാന്‍ കരുതി 8 മണിക്കുള്ള പ്രേതസീരിയലിലെ മന്ത്രവാദിനിയെ ചെയ്യുന്ന നടിയാണെന്ന്.
കുട്ടി : അല്ല, നിങ്ങള്‍ക്കെന്ത് വേണം?
മ. ചൊ. : സമയമെത്രയായി?
കുട്ടി : 6:25
മ. ചൊ. : വാച്ച് ബെല്‍ & റോസ് ആണല്ലെ.
കുട്ടി : ആ
മ. ചൊ. : ഒറിജനലോ ഡ്യൂപ്ലിക്കേറ്റോ?
കുട്ടി : കണ്ടാലറിഞ്ഞു കൂടെ. ഒറിജനലാ.
മ. ചൊ. : നിങ്ങള്‍ വിവാഹിതയാണോ അല്ല സന്തോഷമതിയോ?
കുട്ടി : തമാശയാ?
മ. ചൊ. : നിങ്ങള്‍ ഭയങ്കര സീരിയസ്സാണല്ലോ, ഒന്ന് ചിരിക്കുമോ?
കുട്ടി : മോനേ, വാല്‍ പൊക്കുമ്പം തന്നെ മനസ്സിലായിരിക്കുന്നു. ആ പരിപ്പ് ഇവിടെ വേവില്ല.
മ. ചൊ. : പ്ലീസ്, ഒന്നു ചിരിക്കെന്ന്, ചേതമില്ലാത്ത ഒരുപകാരമല്ലെ.
കുട്ടി : മിസ്റ്റര്‍, നിങ്ങളെന്ത് ഭാവിച്ചാണ്?
മ. ചൊ. : സമയം ഒന്നുക്കൂടി പറയുമോ?
കുട്ടി : 6:30 ആകാന്‍ പോകുന്നു, എന്താ നിങ്ങളുടെ പ്രശ്നം?
മ. ചൊ. : (ഒരു യുവതിയെ കാട്ടി) ഇവളാണെന്റെ പ്രശ്നം. ക്ഷമിക്കണം.
ഏത് മാളില്‍ പോയാലും അവളെ കാണാതാകും. പക്ഷെ ഞാന്‍ ഏതെങ്കിലുമൊരു പെണ്ണുമായി 5 മിനിട്ട് സംസാരിച്ചാല്‍ എവിടെന്നാണെന്ന്‍ അറിയില്ല, അവള്‍ പ്രത്യക്ഷമാകും.
ചിരിച്ച് കൊഞ്ചിക്കുഴയുകയാണെങ്കില്‍ 2-3 മിനിറ്റ് മതി.
വേറെ മാര്‍ഗ്ഗമില്ലാഞ്ഞിട്ടാണ്!

Wednesday 22 July 2009

ദുബായി ലഡു

വല്യ പൂതിയായിരുന്നു ഒരു ഗള്‍ഫ്കാരി കൊച്ചിനെ കെട്ടണമെന്ന്.
അതിനാലായിരുന്നു ആ ആലോചനയില്‍ താത്പര്യം കാട്ടിയത്.
ബ്രോക്കര്‍ പറഞ്ഞു :'കോളടിച്ചതായി തന്നെ കൂട്ടിക്കോ. അവള്‍ക്ക് ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റാ'
കൊള്ളാമല്ലോ പെണ്ണ്, അന്യനാട്ടില്‍ സ്ഥാപനം നടത്താന്‍ കെല്‍പ്പുള്ളവള്‍.
മനസ്സില്‍ ഒരു ലഡു പൊട്ടി.
പെണ്ണിനെ കണ്ടപ്പോള്‍ അമ്പമ്പോ കിണ്ണന്‍ ചരക്ക്.
സിനിമാനടിമാരെ തോല്‍പ്പിക്കുന്ന ഗ്ലാമര്‍.
സാരി ഗമയൊന്നുമില്ലാതെ ഒരു സാദാ പട്ടണപ്രവേഷ ജീന്‍സ് ടോപ്പുക്കാരി.
കാറും പെട്രോള്‍ കാശിനായി പത്തു ലക്ഷവും വിസായും.....
ഇത് കോളല്ല കൊക്കൊ കോളയാണെന്ന് തോന്നി.
അധികം ആലോചിക്കാന്‍ നിന്നില്ല, തിരിഞ്ഞുക്കളിയും പ്രബുദ്ധതയും മാത്രം കൈയിലിരിപ്പായുള്ള ഞാനും എന്റെ കുടുംബവും ഈ മണി ചെയിനില്‍ കണ്ണി ചേരാന്‍.
ലഡുകള്‍ പൊട്ടിതകര്‍ത്തു, മിന്നുകെട്ടും മധുവിധുവും കഴിഞ്ഞു.
വിസയും സ്റ്റാമ്പ് ചെയ്തു ഞാന്‍ ദുബായിലിറങ്ങി.
പിന്നെയാണ് കള്ളി വെളിച്ചതായത്.
അവളെ കുറ്റം പറയരുതല്ലോ.
ഒന്നും ഒളിച്ചു വയ്ക്കാതെ ലളിതമായി അവള്‍ കാര്യം തുറന്നു പറഞ്ഞിരുന്നു.
എന്നിട്ടും ബോധ്യമാകാതെയാ‍യിരുന്നു ഞാന്‍ അവളുടെ റൂമില്‍ ജോലിസമയത്ത് കയറി ലൈറ്റിട്ട് നോക്കിയതും,
കള്ളി വെളിച്ചതായതും.
മൂന്നാനെ കുറ്റം പറയരുതല്ലോ.
ഫ്ലാറ്റില്‍ രാവും പകലും ക്യൂവായിരുന്നു,
അവള്‍ക്കിവിടെ സൂപ്പര്‍ മാര്‍ക്കറ്റ് തന്നായിരുന്നു.
(ഹൈപ്പര്‍ പണ്ടാ, അവള്‍ ഹുങ്കില്ലാതെ സൊള്ളി)
കാര്യങ്ങളിത്രയൊക്കെയായതിനാല്‍ ഞാനും പുത്തിയുപയോഗിച്ചു പുത്തനായി.
മുമ്പ് ആ‍ണായതിന്റെ മുറ്റായിരുന്നു.
ഇപ്പൊ പിമ്പായി മുറ്റത്ത് ഉറക്കം തൂങ്ങും.

ട്രാജെടി

ഇന്ന് പാക്കിസ്താന്‍ വ്യോമചരിത്രത്തിലെ കറുത്ത ദിവസമായിരുന്നു.
റാവില്പിണ്ടിയില്‍ നിന്നും കൊട്ടയിലേക്ക് പോകുകയായിരുന്ന 2 സീറ്റര്‍ സെസ്ന വിമാനം ഒരു സ്മശാനത്തില്‍ തകര്‍ന്നു വീണു.
രക്ഷാപ്രവര്‍ത്തകര്‍ ഈ പാതിരാത്രിയിലും തിരച്ചല്‍ തുടരവെ, 1,035 മൃതുദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.
മരണസംഖ്യ ഇനിയും കൂടുവാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Tuesday 21 July 2009

ആരാണ് കേമന്‍?

സാമൂ‍തിരിക്ക് പുതിയ സേനാനായകനെ വേണം.
നാടൊട്ടുക്കും വിളംബരം ചെയ്തു.
ഈ സ്ഥാനം കൊതിച്ച് ചന്തു ചേകവരും വര്‍ഗീസ് ചേകവരും ഇത്തിക്കര പക്കിയും കൊട്ടാരത്തിലെത്തി.
സാമൂതിരി മൂന്ന് പേരോടും അവരവരുടെ കഴിവ് തെളിയിക്കാന്‍ ആവശ്യപ്പെട്ടു.
ചന്തു തന്റെ കൈയിലുള്ള ചെപ്പ് തുറന്നു. അതില്‍ നിന്ന് ഒരു വണ്ട് പുറത്തു വന്നു.
ചന്തുവിന്റെ വാള്‍ ചറപറ വായുവിലുയര്‍ന്നു.
അതാ കിടക്കുന്നു വണ്ട് രണ്ട് കഷ്ണം.
ബലേ ഭേഷ്, സാമൂതിരി പ്രസാദവദനനായി.
അടുത്തയാള്‍ വര്‍ഗീസ് മുന്നോട്ട് വന്നു.
കൈയിലുള്ള ചെപ്പ് തുറന്നു.
അതില്‍ നിന്നും ഒരു തേനീച്ച വന്നു.
മാപ്പിളയുടെ വാളും വായുവില്‍ പാറിപ്പറന്നു.
അതാ കിടക്കുന്നു തേനീച്ച നാലുകഷ്ണം.
അമ്പടാ വീരാ, സാമൂതിരി അത്ഭുതം കൂറി.
പക്കി മുന്നോട്ടു വന്നു.
ചെപ്പ് തുറന്നു, ഒരു കൊതുക് പുറത്തു വന്നു.
പക്കി വാ‍ള്‍ ഒരു വട്ടം മാത്രം ഉയര്‍ത്തി, വണങ്ങി പിന്മാറി.
കൊതുക് അതാ പാറി പറക്കുന്നു.
സാമൂതിരി കുണ്ഠിതനായി:
അല്ല പക്കി, കൊതുക് ചത്തില്ലല്ലോ?
സുന്നത്ത് ചെയ്തിട്ട് ഇതുവരെ ഒരു ഈച്ചക്കുട്ടി പോലും ചത്ത ചരിത്രമില്ല, തമ്പ്രാന്‍!
സാമൂതിരി തലകറങ്ങി വീണു.
സേനാനായകനാരാണെന്നതില്‍ പിന്നെ മത്സരമുണ്ടായില്ല.

Monday 20 July 2009

പൊടിക്കൈ

എങ്ങനെയാണ് Rice Cookerനെ Washing Machine ആയി മാറ്റുന്നത്?
?
?
?
?
?
?
?
?
?
?
?
?
നല്ല പച്ച തെറി പറയണം. അവടമ്മയും മാറും.

Sunday 19 July 2009

ഇറക്കം

ബാബുവും ഗോപുവും ബാറില്‍ മൂക്കറ്റം ബിയരും വിട്ട് വെടി പറഞ്ഞിരിക്കുകയായിരുന്നു.

ബാബു : ടാ, സുര്യപ്രകാശത്തിന്റെ വേഗത ഇരുപത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എഴുപത്തി ഒമ്പത് കിലോമീറ്ററാ ഒരു സെക്കന്റില്‍.

ഗോപു : വല്യ കാര്യായി. സൂര്യന്ന് താഴെ ഇറക്കമല്ലേ?

Friday 17 July 2009

മുക്കാലാ

ജീവിതത്തില്‍ ഞാന്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്.
പടത്തിന്റെ 'ക്ലൈമാക്സും' കഴിഞ്ഞ് വെളിച്ചം തെളിഞ്ഞപ്പോള്‍, പൊടിത്തട്ടി പോകാന്‍ പോകുന്ന എന്നെ അവള്‍ അല്‍പ്പം നാണത്തോടെ വിളിച്ചു : "മുക്കാലാ"

ഗുദം ഗരം

ഇന്നും പട്ടിണിരഹിത ലോകം വാചകങ്ങളിലൊതുങ്ങുന്നു.
ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ ഇപ്പോഴും ചിലന്തിവല കെട്ടിയ മൂലം തിരുനാളുകളെ കാണാം.
ആരവവും വര്‍ണ്ണപ്പകിട്ടും നിറഞ്ഞ പെരുന്നാളുകള്‍ അവര്‍ക്ക് സ്വപ്നം മാത്രം.

Monday 13 July 2009

ഫ്രീ സര്‍വീസ്സ്

എക്സൈസ് ആഫീസില്‍ വിളി വരുന്നു.
മാത്തച്ചന്റെ വിറക് കടയില്‍ കഞ്ചാവ് ഒളിപ്പിച്ചു വച്ചിരിക്കുന്നു.
കേട്ടപ്പാതി ഒരു ജീപ്പ് നിറയെ എക്സൈസ് പാര്‍ട്ടി മാത്തച്ചനെ വളഞ്ഞു.
ഷെഡില്‍ തലങ്ങും വിലങ്ങും പരതി.
പിന്നെ തമിഴരെ കൊണ്ട് വന്ന് വിറക് മുഴുവനും കീറി പരിശോധിച്ചു.
കിം ബഹുനാ.
കഞ്ചാവുമില്ല ഒരു പുല്ലുമില്ല.
എക്സൈസ് പാര്‍ട്ടി പോയി.
മാ‍ത്തച്ചന്റെ മൊബൈല്‍ മണിയടിച്ചു.
“മാത്താ. ഇത് കല്പറ്റയിന്ന് ഹൈദ്രോസാ. വിറക് ഇറക്കുമ്പോ നമ്മ പറഞ്ഞിട്ടില്ലേ, ഫ്രീ ആയി കീറിത്തരാന്ന്. ഹൈദ്രോസ്, വാക്ക് പറഞ്ഞാ വാക്കാ, കണ്ടില്ലേ”

Friday 10 July 2009

പിത്രുശൂന്യന്‍

പണ്ട് കമ്മ്യൂണിസ്റ്റ് പച്ച പിടിക്കാത്ത കാലം.
ഒളിവിലെ ഓര്‍മ്മക്കുറവിനായി ഒരു സഖാവ് അദ്ധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയില്‍ താമസമായി.
അവിടെ വീട്ടുക്കാരന് ഒരു സുന്ദരി മകളുണ്ടായിരുന്നു.
തക്കം കിട്ടിയപ്പോള്‍ അവളില്‍ വിപ്ലവവീര്യം കയറ്റി സഖാവ് ചെറ്റയായി, പിന്നെ ഒളിവ് നിന്നപ്പോള്‍ ബസ് കയറിപ്പോയി.
ഇടതും വലതും മാറി മാറി ഭരിച്ചു കാലം കുറെ കഴിഞ്ഞു.
ഒരു ഭരണക്കാലത്ത് മന്ത്രി സഖാവിന്റെ വീട്ടില്‍ അവള്‍ കയറിച്ചെന്നു.
കൂടെ ഒരു പയ്യനുമുണ്ടായിരുന്നു.
സംസാരിച്ചപ്പോള്‍ സഖാവിന് സംഗതി മനസ്സിലായി.
തന്റെ മകന്‍.
സഖാവ് വികാ‍രിയായി : ‘ഇങ്ങനെയൊക്കെ സംഭവിച്ചിട്ട് ഇത്രയും കാ‍ലം എവിടെയായിരുന്നു?‘
അവള്‍ പറഞ്ഞു : ‘അങ്ങ് പോയ ശേഷം ഞാന്‍ ഗര്‍ഭിണിയായി എന്ന് അറിഞ്ഞ ദിവസം. അച്ചനുമമ്മയും കുറേ കരഞ്ഞു. പിന്നെ അച്ചന്‍ പറഞ്ഞു - “വിധിയല്ലാതെന്ത് പറയാന്‍, ഏതായാലും കുടുംബത്തില്‍ ഒരു തന്തയില്ലാത്തവന്‍ വരാന്‍ പോകുന്നു. സഖാവിനേക്കാള്‍ നല്ലത്.... അത് പിറന്നു വീഴട്ടെ. ”

Wednesday 8 July 2009

വളരാത്ത വേര്

പുതിയ പരിഷ്കരണങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ വിദഗ്ദസമിതികളുടെ ബഹളം.
ഒരു വിരുതന്‍ കയറിപ്പിടിച്ചത് മന്ത്രിയുടെ പേരില്‍.
കുട്ടിത്തം നരച്ച് പുളിച്ച ഇതിയാനിപ്പോഴുമെന്തിനാ ബേബിയാ‍യി തുടര്‍ന്ന് പേരില്‍ തന്നെ കള്ളനാകുന്നത്.
സമിതി നിര്‍ദേശവും നല്‍കി: M A MAN
മാമന്‍ കളി തുടരാം, മാറ്റമില്ല എന്ന പരാതിയും മാറും.

Wednesday 1 July 2009

ഒരു വെടിക്ക് എത്ര......

അല്പം വെടിപറയാം.
ഒരു മാലപടക്കമാണ് കെട്ടിയത്.
പൊട്ടലും ചീറ്റലും അടിപ്പൊളി സംഭവമല്ലേ.
സംഭവങ്ങള്‍ (Happenings) മലയാളത്തില്‍ കടന്നുവരുന്നത് ആശാവഹമാണ്.
സംഭവാമീ UK UK എന്ന് പറയുന്നത് മൂട്ടിലിപ്പൊഴും അടിമത്തമുള്ളത് കൊണ്ടല്ല.
കൊടുക്കല്‍ വാങ്ങലുകളില്‍ വളര്‍ച്ചക്ക് നിരക്കമില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്.
കാപട്യമെന്ന കാഷ്ടങ്ങള്‍ ഇനിയങ്ങോട്ട് ചീയാനില്ല എന്ന് തിരിച്ചറിയുന്നവരെ മലയാളം കാത്തിരിക്കുന്നു.
അല്ലാത്തവരെ വളപ്പൂറുള്ള മണ്ണില്‍ ചുവട് തുറന്ന് സംസ്കരിക്കട്ടെ.
ചുമ്മാ കഴപ്പാ എന്ന് പറയിപ്പിക്കുന്ന എനങ്ങള്‍ വരട്ടെ.

കൂസ് അല്ലലില്ലാതെ എഴുത്തില്‍ ഓസിലടിക്കട്ടെ. (Oscillation)
‘ചാഞ്ചാടിയാടി ഉറങ്ങുകയും‘ അവസരത്തിനൊത്ത് ‘ഉണരുമീ ഗാനം ഉരുകുമെന്നുള്ളം‘ എന്ന് പാടുകയും ചെയ്യുന്ന സായിപ്പിന്റെ ഈ ‘പന്ത് ‘ യാനി ബാള്‍സ് നമ്മുക്കില്ലേ.
പിന്നെന്താ അത് നമ്മുടെ വായില്‍ കൊള്ളാതായി പോയത്.
കാഷായക്കാരന്റെ സഞ്ചിപോലെയുള്ള വൃഷണ വാക്ക് പൂജിക്കാന്‍ കൊള്ളാം.
അണ്ടി ഉള്ള അണ്ണനെ വേണ്ടേ മലയാളം മങ്കക്ക്?

അണ്ണാന്‍ കുഞ്ഞിനും തന്നാലാവില്ല എന്നതല്ലേ നഗ്നമനോഹരമായ സത്യം.
ഊമ്പിക്കുക മലയാളിയുടെ അടവുനയമായതും ഭരണഭാഷയായതും കാമമോഹികളെയാണ് ബാധിച്ചത്. ചതിയുടെ കെണിയില്ലാതെ, സ്നേഹത്തിന്റെ കുമ്പിടലായി അതിനെ ബോധിക്കാന്‍
ബാലിശതയുടെ ചാനല്‍ മഴ കൊള്ളുന്ന ശീലാവതികള്‍ക്കാവില്ല.
മണവാട്ടിയാവുന്ന മണക്കൂസമ്മാര്‍ക്കെ പറ്റൂ.

എല്ലാ ‘കൂസ് ഓണ്‍ ദി റോഡ്സി‘നും പ്രണയാമം!!!