Search
കാക്ക പൊങ്ങിപ്പറന്നാല്‍ ഗരുഡനാകുമോ?
Saturday, 31 October 2009
ചുവരെഴുത്ത്
ബസ് സ്റ്റാന്റിലെ മൂത്രപ്പുരയില്‍ കണ്ടത്:
“ഇന്നലെ രാത്രി നിന്റെ അമ്മയും ഞാനും പണിത്തിരക്കിലായിരുന്നു“.
അതിന് താഴെ മറ്റൊരു കൈയ്യക്ഷരത്തില്‍ എഴുതിയിരിക്കുന്നു:
“അച്ഛാ, കുടിച്ചത് ഓവറായിരിക്കുന്നു. അടുത്ത ബസ്സില്‍ കയറി വീട്ടിപ്പോ!”
1 comment:
Truthaboutlies
said...
Kollaam :)
1 November 2009 at 11:06
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comment:
Kollaam :)
Post a Comment