Search
കാക്ക പൊങ്ങിപ്പറന്നാല്‍ ഗരുഡനാകുമോ?
Friday, 20 November 2009
ലോട്ടറി
വീട്ടില്‍ വന്നപ്പാടെ ഭാര്യ : "ചക്കരെ, എനിക്ക് ലോട്ടറിയടിച്ചു. ഒരു കോടി രൂപ. വേഗം പേക്ക് ചെയ്യൂ."
ഭര്‍ത്താവ്: "എവിടേക്കാ, സിംഗപ്പൂറോ ന്യൂയോര്‍ക്കോ?"
ഭാര്യ: "ഏത് കോത്താഴത്ത് വേണമെങ്കിലും പൊയ്ക്കോ, ഒന്നു പോയിതന്നാല്‍ മതി!"
2 comments:
ഉപാസന || Upasana
said...
സ്ത്രീവിരുദ്ധം...
:-)
20 November 2009 at 13:26
Rejeesh Sanathanan
said...
haha ............
20 November 2009 at 16:20
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
2 comments:
സ്ത്രീവിരുദ്ധം...
:-)
haha ............
Post a Comment