
ഞാന്‍ ആദ്യം മരിക്കുകയാണെങ്കില്‍ നിങ്ങള്‍ വേറെ വിവാഹം കഴിക്കുമോ?, ഭാര്യ ചോദിച്ചു.
ഞാന്‍ ചെറുപ്പമല്ലേ, ചെയ്യുമായിരിക്കും, ഭര്‍ത്താവ് പറഞ്ഞു.
“അവള്‍ ഈ ഫ്ലാറ്റില്‍ താമസിക്കുമോ?“
“ഇതെന്റെ സ്വന്തമല്ലേ, വേറെ എവിടെ പോകാനാണ്”
“അവള്‍ എന്റെ ആഭരണങ്ങള്‍ അണിയുമോ?”
“അവള്‍ ഇഷ്ടപ്പെടുമെങ്കില്‍“
“എന്റെ ചെരിപ്പുകള്‍?”
“ഇല്ല, അവളുടെ സൈസ് ആറാണ്, നിന്റെ 8 അല്ലേ!”
No comments:
Post a Comment