Friday, 18 December 2009

സന്തോഷവാര്‍ത്ത

അതിരാവിലെ.
ചീഫ് സെക്രട്ടറി കേരളമുഖ്യനെ വിളിക്കുന്നു.
“സാര്‍, ഒരു നല്ലവാര്‍ത്തയും ഒരു ചീഞ്ഞ വാര്‍ത്തയുമുണ്ട്.
ഏത് ആദ്യം വിളമ്പണം?”
“വളിച്ചത് വരട്ടെ ആദ്യം"
‘’ഇന്നലെ രാത്രി കേരളത്തില്‍ അന്യഗ്രഹജീവികളിറങ്ങി”
“നല്ലവാര്‍ത്തയോ?"
“അവ മാധ്യമക്കാരെ തിന്നുന്നു.
പെട്രോള്‍ വിസര്‍ജ്ജിക്കുന്നു.”

No comments: