Friday, 17 July 2009

മുക്കാലാ

ജീവിതത്തില്‍ ഞാന്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്.
പടത്തിന്റെ 'ക്ലൈമാക്സും' കഴിഞ്ഞ് വെളിച്ചം തെളിഞ്ഞപ്പോള്‍, പൊടിത്തട്ടി പോകാന്‍ പോകുന്ന എന്നെ അവള്‍ അല്‍പ്പം നാണത്തോടെ വിളിച്ചു : "മുക്കാലാ"

3 comments:

somebody said...

കൊള്ളാം.. ആശംസകള്‍

അശാന്തം said...

നന്ദി, സ്നേഹിതാ!

നിരക്ഷരന്‍ said...

വരികള്‍ക്കിടയിലുമൊക്കെ വായിക്കാന്‍ ഒരുപാടുണ്ടല്ലോ സുഹൃത്തേ ?