Search
കാക്ക പൊങ്ങിപ്പറന്നാല്‍ ഗരുഡനാകുമോ?
Sunday, 20 December 2009
സത്യസന്ധന്‍
ഇന്റര്‍വ്യൂ.
മാനേജര്‍ ചോദിച്ചു :രാത്രി കാവല്‍ക്കാരന്റെ ഒഴിവാണ്. നിങ്ങളെ ഈ ജോലിക്ക് തിരഞ്ഞെടുക്കാന്‍ എന്തു യോഗ്യതയാണുള്ളത്?
അയാള്‍ പറഞ്ഞു : ഒരു ചെറിയ അനക്കം കേട്ടാല്‍ പോലും ഞാന്‍ ഉണരും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment