Wednesday 22 July 2009

ട്രാജെടി

ഇന്ന് പാക്കിസ്താന്‍ വ്യോമചരിത്രത്തിലെ കറുത്ത ദിവസമായിരുന്നു.
റാവില്പിണ്ടിയില്‍ നിന്നും കൊട്ടയിലേക്ക് പോകുകയായിരുന്ന 2 സീറ്റര്‍ സെസ്ന വിമാനം ഒരു സ്മശാനത്തില്‍ തകര്‍ന്നു വീണു.
രക്ഷാപ്രവര്‍ത്തകര്‍ ഈ പാതിരാത്രിയിലും തിരച്ചല്‍ തുടരവെ, 1,035 മൃതുദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.
മരണസംഖ്യ ഇനിയും കൂടുവാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

7 comments:

ഫസല്‍ ബിനാലി.. said...

കോട്ട എന്നതിനു പകരം കൊറ്റ എന്നാണ്‍ എന്ന് കരുതുന്നു..

അശാന്തം said...

ടെന്‍ഷനില്‍ തെറ്റിയതല്ല,
ഇന്റെന്ഷനല്‍(Intentional)തന്നെയാ!
ഫലിതമല്ല്ലേ ഇഷ്ടാ,
വികട-നവാദം ഫലിപ്പിക്കാന്‍ മാത്രം.
നന്ദി,സുഹൃത്തേ

John Galt said...

good one bro

അശാന്തം said...

നിങ്ങളാണ് ഈ ബ്ളോഗിന്റെ പ്രാണവായു! സ്വാഗതം !!!

Truthaboutlies said...

കൊള്ളാം ..സാധാരണ ജനത്തിന് മനസിലാവുന്ന തമാശകളും തങ്ങളുടെ പെട്ടിയില്‍ ഉണ്ട് അല്ലെ ?

Unknown said...

ithu kollaam

kurt said...

hahah good one man