Search
കാക്ക പൊങ്ങിപ്പറന്നാല്‍ ഗരുഡനാകുമോ?
Thursday, 10 December 2009
ഓര്‍ഡര്‍
മദ്യപിച്ചു ബഹളം വെച്ചതിന് ഒരു കുടിയനെ കോടതിയില്‍ ഹാജറാക്കി.
ജഡ്ജി കോടതിനടപടികള്‍ തുടങ്ങുന്ന നേരത്ത് കോടതിയില്‍ കൂടിയവര്‍ സംസാരം നിര്‍ത്തിയിരുന്നില്ല.
ജഡ്ജി : ഓര്‍ഡര്‍, ഓര്‍ഡര്‍!
കുടിയന്‍ : നന്ദി, യുവര്‍ ഓണര്‍, എനിക്ക് മക്ഡോണലും സോഡയും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment