Tuesday, 28 July 2009

ലോക്കപ്പ്

ഓടിക്കിതച്ച് പോലീസ് സ്റ്റേഷനില്‍ വന്ന വീരു ഇന്‍സ്പക്ടറോട്:
സാര്‍, എന്നെ അറസ്റ്റ് ചെയ്യണം, ഞാന്‍ എന്റെ ഭാര്യയെ വാക്കത്തി കൊണ്ട് തലക്കടിച്ചു
എന്നിട്ട് ചത്ത് ഒടങ്ങിയോടാ അവള്‍
നിര്‍ഭാഗ്യം സാര്‍, തലയൊന്ന് പോറിയതെയുള്ളൂ‍.
അത് കൊണ്ട് പ്ലീസ് എന്നെയൊന്ന് ലോക്കപ്പില്‍ പൂട്ടിയിടു.”

2 comments:

Truthaboutlies said...

അയാള്‍ ലോക്ക് അപ്പ്‌ഇല്‍ നിന്ന് ഇറങ്ങിയാല്‍ അയാളെ കൊന്നു അയാള്ക് പകരം ഭാര്യ ലോക്ക് അപ്പ്‌ഇല്‍ കേറും.പിന്നെ വേറെ ഒരു കാര്യം താങ്കളുടെ ഇത്തരത്തിലുള്ള പുരുഷമേധാവിത്തം പ്രോത്സാഹിപ്പിക്കുന്ന തമാശകള്‍ വനിതാ കംമിശഷന്‍ഉം വാല് മുറിഞ്ഞ ഫെമിനിസ്റ്റുകളും വായിക്കുന്നില്ല എന്ന് കരുതാം...അല്ലെങ്കില്‍ താങ്കള്‍ ആയിരിക്കും ലോക്ക് അപ്പ്‌ഇല്‍ കേറേണ്ടി വരിക :)

ഗുരുജി said...

അടിപൊളി