ബാബുവും ഗോപുവും ബാറില്‍ മൂക്കറ്റം ബിയരും വിട്ട് വെടി പറഞ്ഞിരിക്കുകയായിരുന്നു.
ബാബു : ടാ, സുര്യപ്രകാശത്തിന്റെ വേഗത ഇരുപത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എഴുപത്തി ഒമ്പത് കിലോമീറ്ററാ ഒരു സെക്കന്റില്‍.
ഗോപു : വല്യ കാര്യായി. സൂര്യന്ന് താഴെ ഇറക്കമല്ലേ?
ഗോപു : വല്യ കാര്യായി. സൂര്യന്ന് താഴെ ഇറക്കമല്ലേ?
2 comments:
ഈ പോസ്റ്റുകള്‍ ഒന്നും അഗ്രഗേറ്ററില് വരുന്നില്ലെന്ന് തോന്നുന്നു മാഷേ . അഗ്രഗേറ്ററില് വരുത്താനുള്ള സെറ്റിങ്ങ്സുകള്‍ ചെയ്യൂ. എല്ലാവരും വായിക്കട്ടെ.
ഹാപ്പി ബ്ലോഗിങ്ങ്.. :)
ഈ മാസമാണ് ഉശാറായത്.
ഇപ്പോള്‍ പലതിലും വരുന്നുണ്ട്,
ചലനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്,
നന്ദി,നിങ്ങള്‍ക്കും നന്മകള്!
Post a Comment