Sunday 1 November 2009

ചെയ്യാത്ത കുറ്റം

അച്ഛാ, ചെയ്യാത്ത കുറ്റത്തിന് റ്റീച്ചര്‍ എന്നെ തല്ലി.
അത് കൊള്ളാല്ലൊ, റ്റീച്ചറോട് അത് ചോദിച്ചിട്ട് തന്നെ കാര്യം.
അല്ലാ, എന്തായിരുന്നു സംഭവം.
ഇന്നലെ ഞാന്‍ ഹോം വര്‍ക്ക് ചെയ്തിട്ടില്ലായിരുന്നു.

2 comments:

Truthaboutlies said...

'ചെയ്യല്‍' എന്നതിന് ചില സ്ഥലങ്ങളില്‍ വേറെ അര്‍ഥം ഉണ്ട് എന്നാണ് എന്റെ ചെറിയ അറിവ് .. ഞാന്‍ കരുതി അതായിരിക്കും സംഭവം എന്ന് :)

അശാന്തം said...

ആസ്വാദകരാണ് അശാന്തത്തിന്റെ വയാഗ്ര എന്ന് ഞാന്‍ പറയില്ല.
അശാന്തം എന്റെ വായയുടെ രുചി മാറ്റാന്‍ മാത്രം.
സുഗന്ധത്തെ കടിഞ്ഞാണിടാനാവില്ലല്ലോ :)
മണം പിടിക്കുന്നവരെ തടയാനുമാവില്ല.
ചുമ്മാ പ്രതീക്ഷിപ്പിന്‍, പ്രത്യക്ഷമാകും.
ആശംസകള്‍!!!