Thursday 5 November 2009

ചൂണ്ടുപ്പലക

ടീച്ചര്‍ : എന്താ ജോണി, വൈകിയെത്തിയത്?
ജോണി : ട്രാഫിക്ക് ചിഹ്നം കാരണമാണ് സാര്‍
ടീച്ചര്‍ : ഏത് ചിഹ്നം?
ജോണി : “സ്കൂള്‍ അരികിലുണ്ട്. പതുക്കെ പോകുക.”

1 comment:

Truthaboutlies said...

ഇത് കൊള്ളാം.. പഴയ ഫലിത ബിന്ദുക്കളുടെ ഒരു മണം !!