Monday, 22 February 2010

ഇതൊരു പാഠമാണ്!!!!!!!!!!!

തോമസ്സ് ക്രാപ്പര്‍ ഒരു മണ്ടത്തരമേ ചെയ്തുള്ളൂ.
അതിയാന്‍ ഫ്ലഷ് ക്ലോസറ്റ് കണ്ടുപിടിച്ചു.
ഇന്ന് സകല കാട്ടങ്ങള്‍ക്കും മാന്യമായി വിളിക്കാവുന്ന ക്രാപ്പ് എന്ന വിശേഷണം പുള്ളിയുടെ പേരില്‍ നില നില്‍ക്കുന്നു.
ഇതൊരു പാഠമാണ്.
വളപ്പില്‍ തൂറി തൂറി ലോകം നാറിപ്പുഴുത്താലും മനുഷ്യന്മാര്‍ക്ക് ഒരുപകാരവും ചെയ്യരുത്.
ചെയ്താല്‍ ഇതായിരിക്കും ഗതി.

No comments: