പ്ലീസ്, തെറ്റിദ്ധരിക്കരുത്!
ലേബളാണെ സത്യം!
ഇത് തമാശയല്ല.
കട്ട് പഠിച്ച മാര്‍ക്കറ്റ് ശാസ്ത്രപ്രകാരം,
ഒഴിവ് കണ്ട ഷെല്ഫ് നിറക്കാന്‍ ഇറങ്ങിത്തിരിച്ചവനാണ് ഞാന്‍
(സു)ലഭ്യമായ ചേരുവകളെടുത്ത് വെടിപ്പും താങ്ങലും ചേര്‍ത്ത്
ചിരിപ്പൊട്ടാസുകള്‍ ഉത്പാദിപ്പിക്കുക എന്നായിരുന്നു മിഷന്‍ സ്റ്റൈറ്റ്മെന്റ്.
എഴുത്ത് കച്ചോടം ഒഴിവാക്കീറ്റ് കാലം കുറെയായി.
വീട്ടിന്ന് പോലും അതിനാല്‍ ഒരു കത്തിന്റെ കടലാസ് ഏക്സ്ലല്‍ ഷീറ്റല്ലാതെ വരാറില്ല.
പച്ചേങ്കില് ഇപ്പോ ‘വിഷയം‘ ഉഷാറാകുന്നു എന്ന് പോസ്റ്റുകളുടെ എണ്ണം പറയുന്നു.
നല്ല വെള്ളം പോലെ എഴുത്ത് ഒഴുകുന്നു.
അശാന്തത്തിന്റെ കടലിന് തിര തീരുന്നു.
വെടിയൊച്ചകള്‍ ആശ്വാസമാകുന്നു.
തോന്യാസം ജോറാകുന്നു എന്ന് അഭിപ്രായം വന്നു തുടങ്ങുന്നു.
അഹ് ലന്‍ വ സഹ് ലന്‍!!!
ഈ ബ്ലോഗിന്റെ കോശങ്ങള്‍ നിങ്ങളുടെ വായു ആ ശ്വാസമായി കണക്കാക്കുന്നു.
ചുമ്മാ, വെറുതെ ഒരു സര്‍ക്കീറ്റായി ഈ കഴപ്പില്‍ കയറിയിറങ്ങുന്നത് ഒരു ബുദ്ധി മുട്ട് അല്ലെങ്കില്‍ മാത്രം.
ഓര്‍ക്കുക, നമ്മുടെ രാജ്യത്തിലെ ഒരു പുരാണ പ്രധാനന്‍ രോഗശമനത്തിന് കുടിച്ചത് മൂത്രം.
സുഖിനോ ഭവന്തു!